Featured

First blog post

This is the post excerpt.

അനുഭവത്തിര……

post

………

എഴുതി മുഴുമിക്കുംമുന്നേമറന്നുപോയ പേരുകൾ
ചേർത്തു വായിക്കുംമുന്നേ മാഞ്ഞ്പോയ ഓർമകൾ

അരികിലെത്തുമ്പൊഴേക്ക് അറിയാതെപോയ നിന്റെ ഭാവങ്ങൾ

കേൾക്കുന്നതിനുമുന്നേ നിശബ്ദമായിപ്പോയ ഗാനം

സമസ്യകളറിയാത്ത ഗണിതക്രിയകളാണിപ്പൊഴും നീയെൻമുന്നിൽ….

02-03-2018